തിരുവനന്തപുരം: അഴിമതി ആരോപണത്തെ തുടര്‍ന്ന് ബിജെപി വക്താവ് സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട സന്ദീപ് ജി വാര്യരെ പിന്തുണച്ച്, സംവിധായകനും സംഘപരിവാര്‍ അനുഭാവിയുമായ രാമസിംഹന്‍ അബൂക്കറിന്റെ വോട്ടെടുപ്പ്. സന്ദീപ് വാര്യരോ സുരേന്ദ്രനോ എന്ന ചോദ്യവുമായാണ് ബിജെപി മുന്‍ സംസ്ഥാന സമിതിയംഗം കൂടിയായ രാമസിംഹന്റെ...
Read full story