റിപ്പോര്‍ട്ട്

കു​റ്റ​വാ​ളി​യോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി വ​നി​താ പോ​ലീ​സ്

By ന്യൂസ് ഡെസ്ക് February 12, 2026
ല​ക്നോ: സ​ഹ​പ്ര​വ​ർ​ത്ത​ക​നു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന് മ​ണി​ക്കൂ​റു​ക​ൾ ബാ​ക്കി നി​ൽ​ക്കെ കു​റ്റ​വാ​ളി​യോ​ടൊ​പ്പം ഒ​ളി​ച്ചോ​ടി വ​നി​താ പോ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ. അ​ലി​ഗ​ഡി​ലെ സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കോ​ൺ​സ്റ്റ​ബി​ളാ​യി ജോ​ലി ചെ​യ്യു​ന്ന സ​ന്ധ്യ ഭ​ര​ദ്വാ​ജാ​ണ് നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ ജീ​വി​ത പ​ങ്കാ​ളി​യാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്. വി​വാ​ഹ​ത്തി​ന് ത​ലേ​ദി​വ​സ​മാ​ണ് 25കാ​രി​യാ​യ...
Read full story
കൊച്ചി | ആലുവയില്‍ നാലു വയസ്സുകാരി മകളെ പുഴയില്‍ എറിഞ്ഞ് കൊ.പ്പെടുത്തിയ കേസിലെ പ്രതി സന്ധ്യയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ആലുവ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്. തുടര്‍ന്ന് പ്രതിയെ കാക്കനാട് വനിത...
Read full story
തിരുവനന്തപുരം: പൊലീസ് മേധാവി അനിൽകാന്തിന് സർക്കാർ രണ്ടു വർഷത്തേക്ക് കാലാവധി നീട്ടിനൽകിയതിലൂടെ സംസ്ഥാനത്ത് പൊലീസ് മേധാവി പദവിയിലെത്തുന്ന ആദ്യ വനിതയെന്ന റെക്കാഡാണ്, ഡിജിപി സന്ധ്യയ്ക്ക് നഷ്ടപ്പെടുന്നത്. സീനിയർ ഡിജിപിമാരായ സുധേഷ് കുമാർ, ടോമിൻ തച്ചങ്കരി എന്നിവർക്കും ഇതോടെ അവസരം പോകും 2021...
Read full story
തിരുവനന്തപുരം: തനിക്ക്‌ അര്‍ഹതപ്പെട്ട ഡി.ജി.പി. ഗ്രേഡ്‌ നല്‍കണമെന്ന്‌ അഭ്യര്‍ഥിച്ച്‌ ഫയര്‍ഫോഴ്‌സ്‌ മേധാവി എ.ഡി.ജി.പി ബി. സന്ധ്യ സര്‍ക്കാരിന്‌ കത്തു നല്‍കി. സംസ്‌ഥാന പോലീസ്‌ മേധാവിയായി വൈ. അനില്‍കാന്തിനെ നിയമിച്ചതിനു പിന്നാലെയാണ് ബി സന്ധ്യയുടെ കത്ത്. സീനിയോറിറ്റിയില്‍ അനില്‍കാന്തിനെക്കാള്‍ മുന്നിലാണു സന്ധ്യ. ലോക്‌നാഥ്‌...
Read full story
കൊച്ചി: തന്റെ സഹോദരിയുടെ മരണത്തിനു പിന്നിലുള്ള കാരണം അന്വേഷിച്ചു പോയ സംവിധായകൻ സനൽകുമാർ ശശിധരൻ കണ്ടെത്തിയത് സിനിമയെ വെല്ലുന്ന ദുരൂഹ സംഭവങ്ങളാണ്. കോവിഡ് പോസിറ്റീവായി തന്റെ അച്ഛന്റെ സഹോദരിയുടെ മകൾ മരിച്ചതും, പിന്നാലെ അവരുടെ കരൾ ആരുമറിയാതെ അവർ വിറ്റ സംഭവം...
Read full story
യുവതിയും കാമുകനും പോലീസ്‌ കസ്‌റ്റടിയില്‍
റിപ്പോര്‍ട്ട്

യുവതിയും കാമുകനും പോലീസ്‌ കസ്‌റ്റടിയില്‍

By ഡെസ്ക് ന്യൂസ് September 4, 2020
ഇടുക്കി: കുട്ടികളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം കടന്നുകളഞ്ഞ യുവതി യും കാമുകനും പോലീസ്‌ കസ്‌റ്റടിയില്‍. ഇടുക്കി കഞ്ഞിക്കുഴി വെണ്‍മണി സ്വേദശിനി സന്ധ്യാ(31),വെളളിയാമറ്റം പതിക്കല്‍ ഷൈന്‍ (28) എന്നിവരാണ്‌ അറസ്റ്റിലായത്‌. അഞ്ചുവയസുളള ആണ്‍കുട്ടിയേയും 11 വയസുളള പെണ്‍കുട്ടിയേയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച്‌ 2020 ജൂലൈ 31...
Read full story