ശബരിമല: പതിനെട്ടാം പടിയില്‍ പോലീസിന്റെ ബലപ്രയോഗം എന്ന പരാതി ഉയർന്നതിന് പിന്നാലെ പടി ഡ്യൂട്ടിയില്‍ അടിമുടി മാറ്റം.തീർത്ഥാടക തിരക്ക് ഏറുന്ന സമയങ്ങളില്‍ പടി ഡ്യൂട്ടിയുടെ ചുമതല ഇന്ത്യൻ റിസർവ് ബറ്റാലിയനെ ( ഐ. ആർ.ബി ) ഏല്‍പ്പിച്ചു. പൊലീസിന്റെ ഉന്തിലും തള്ളിലും...
Read full story