തിരുവനന്തപുരം: 8.12.2020 ചൊവ്വാഴ്ച വോട്ടുരേഖപ്പെടുത്തായി പോളിംഗ് ബൂത്തിലെത്തുന്ന സമ്മതിദായകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുളള നിര്‍ദ്ദേശങ്ങള്‍ ഓരോരുത്തരും ശ്രദ്ധിക്കുകയും അനുവര്‍ത്തിക്കുകയും വേണം. ഒന്നാമതായി ബൂത്തിന് പുറത്ത് പ്രത്യേകം അടയാളപ്പെടുത്തിയിട്ടുളള കോളങ്ങളില്‍ വോട്ടര്‍മാര്‍ വരിനില്‍ക്കണം. ബൂത്തിന്‍റെ വാതില്‍ക്കല്‍ നില്‍ക്കുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ സ്ലിപ്പും ഐഡി...
Read full story