തൃശ്ശൂർ: മലപ്പുറം ജില്ലയിലെ 2 സ്കൂളുകളിലുണ്ടായ കോവിഡ് വ്യാപനത്തെ തുടർന്ന് തൃശൂർ ജില്ലയിലെ എല്ലാ സ്കൂൾ അധികൃതർക്കും കനത്ത ജാഗ്രതാ നിർദ്ദേശം നൽകി ജില്ലാ കലക്ടർ എസ് ഷാനവാസ്. സ്കൂളുകളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിക്കുന്നതിന് അധ്യാപകർ മുൻകൈയെടുക്കണം. സർക്കാർ, സ്വകാര്യ...
Read full story