മുംബൈ: കള്ളപ്പണം വെളിപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് എം.പി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ.ഡി.) നെതിരേ ഗുരുതര ആരോപണവുമായി രംഗത്ത്.കസ്റ്റഡിയിലെടുത്തശേഷം ജനലുകളോ വെന്റിലേഷനോ ഇല്ലാത്ത മുറിയില്‍ അടച്ചതായാണ് അദ്ദേഹം പ്രത്യേക കോടതിയെ അറിയിച്ചത്. അദ്ദേഹത്തിന്റെ ഇ.ഡി. കസ്റ്റഡി കോടതി ഈ...
Read full story