തിരുവനന്തപുരം | ഈത്തപ്പഴ പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചു കടത്തിയ ഒന്നേ കാല്‍ കിലോ എം ഡി എം എയുമായി നാലുപേര്‍ തിരുവനന്തപുരം കല്ലമ്പലത്ത് പോലീസ് പിടിയിലായി. . ഈന്തപ്പഴത്തിന്റെ പെട്ടിക്കുള്ളില്‍ കറുത്ത കവറില്‍ ആക്കി വിദേശത്ത് നിന്ന് കടത്തിക്കൊണ്ടുവന്ന നാല് കോടിക്ക് മുകളില്‍...
Read full story
കൊച്ചി: സ്വർണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ പ്രതികളായ സ്വപ്ന സുരേഷിനും സെയ്തലവിക്കും ജാമ്യം നിഷേധിച്ചു. നിലവിലുള്ള സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം നൽകാനാവില്ല എന്ന് കോടതി പറഞ്ഞു. നിരവധി പേർ ചേർന്ന് പണം സ്വരൂപിച്ച് ഹവാല വഴി വിദേശത്ത് എത്തിച്ച്...
Read full story