ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതി ശങ്കര്‍ മിശ്രയ്ക്ക് നാലുമാസം യാത്രാവിലക്ക് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കാത്തതിന് എയര്‍ ഇന്ത്യയ്‌ക്കെതിരേ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. നവംബര്‍ 26 ന് നടന്ന സംഭവത്തില്‍...
Read full story