കാട്ടാന ആക്രമണം: ഡോ.അരുണ്‍ സക്കറിയ എത്തി
റിപ്പോര്‍ട്ട്

കാട്ടാന ആക്രമണം: ഡോ.അരുണ്‍ സക്കറിയ എത്തി

By ന്യൂസ് ഡെസ്ക് February 10, 2023
രാജകുമാരി: ആനയിറങ്കല്‍, ശാന്തന്‍പാറ മേഖലകളിലെ കാട്ടാന ആക്രമണം തടയുന്നതിനു വനം വകുപ്പ് നിയോഗിച്ച ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ.അരുണ്‍ സക്കറിയ ജില്ലയിലെത്തി. നേരത്തെ ദൗത്യസംഘത്തിലെ മറ്റ് അഞ്ച് ഉദ്യോഗസ്ഥര്‍ ശാന്തന്‍പാറയിലെത്തിയിരുന്നു. ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘവും വനം വകുപ്പ് ഉദ്യോഗസ്ഥരും ശങ്കരപാണ്ഡ്യമെട്ട്,...
Read full story