സാന്റാക്രൂസ് ജൂലൈ 1 ന് കേരളത്തിലെത്തും
റിപ്പോര്‍ട്ട്

സാന്റാക്രൂസ് ജൂലൈ 1 ന് കേരളത്തിലെത്തും

By ന്യൂസ് ഡെസ്ക് July 1, 2022
ജോണ്‍സണ്‍ ജോണ്‍ ഫെര്‍ണാണ്ടസ് ആദ്യമായി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് സാന്റാക്രൂസ്‌. കേരളത്തിലെ ഒരു ഡാന്‍സ് ട്രൂപ്പിന്റെ പശ്ചാത്തലത്തില്‍ എടുത്ത ഈ ചിത്രം ജൂലൈ 1 ന് കേരളത്തിൽ പ്രദർശനത്തിന് എത്തും. ഡാന്‍സറും കൊറിയോഗ്രാഫറുമായ അനീഷ് റഹ്മാന്‍ നായകനാവുന്ന ചിത്രത്തില്‍ നായികവേഷത്തിലെത്തുന്നത്...
Read full story