തൊടുപുഴ: മൂന്നാറിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ പോലീസുകാരന് സസ്പെൻഷൻ. ദേവികുളം സ്കൂളിലെ കൗൺസിലറായിരുന്ന ഷീബ ഏയ്ഞ്ചൽ റാണിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ശാന്തൻപാറ പോലീസ് സ്റ്റേഷനിലെ സി.പി.ഒ. ശ്യാംകുമാറിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ഇയാൾ യുവതിയെ വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചതായി യുവതിയുടെ പിതാവ്...
Read full story