സാവോപോളോ: കൊറോണാ ബാധയിൽ മരണസംഖ്യ 2 ലക്ഷം പിന്നിട്ട് ബ്രസീൽ. വ്യാഴാഴ്ച(07/01/21)യാണ് ബ്രസീലിലെ കോവിഡ് മരണസംഖ്യ 2 ലക്ഷം കടന്നത്. ലോകത്ത് കോവിഡ് മരണസംഖ്യയിൽ ബ്രസീൽ നിലവിൽ രണ്ടാം സ്ഥാനത്താണ്. വ്യാഴാഴ്ച വൈകിട്ട് അവസാനിച്ച 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 1,524 മരണങ്ങളുണ്ടായതായാണ്...
Read full story
സാവോ പോളോ: ബ്രസീലിയൻ ബിക്കിനി മോഡൽ ആയ 27 കാരിയുടെ ഇൻസ്റ്റാഗ്രാമിലെ അൽപ വസ്ത്ര ഫോട്ടോയ്ക്ക് സവിശേഷമായ ഒരു ലൈക്ക് കിട്ടി. ലൈക്ക് വന്നത് ഫ്രാൻസിസ് മാർപ്പാപ്പയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ്. ലൈക്ക് കിട്ടിയ ഉടൻ മോഡലായ നടാലിയ ഗാരിബോട്ടോ അതിന്റെ...
Read full story
ബ്രസീലിനു തുടർചയായ മൂന്നാം ജയം
റിപ്പോര്‍ട്ട്

ബ്രസീലിനു തുടർചയായ മൂന്നാം ജയം

By ന്യൂസ് ഡെസ്ക് November 15, 2020
സാവോ പോളോ: ലോകകപ്പ്‌ ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ബ്രസീലിനു തുടരെ മൂന്നാം ജയം. വെനസ്വേലയെ മറുപടിയില്ലാത്ത ഒരു ഗോളിന്‌ തോല്‍പ്പിച്ച ബ്രസീല്‍ പട്ടികയില്‍ ഒന്നാംസ്‌ഥാനത്തെത്തി. റോബര്‍ട്ട് ഫിര്‍മിനോയാണ് ഗോളടിച്ചത്. സൂപ്പര്‍ താരം നെയ്മറും ഫിലിപ്പെ കുടീന്യോയും ഇല്ലാതെയായിരുന്നു ബ്രസീല്‍ കളത്തിലിറങ്ങിയത്. കഴിഞ്ഞ...
Read full story
സാവോ പോളോ: ലോകകപ്പ് യോഗ്യത മത്സരത്തില്‍ അര്‍ജന്റീനയെ സമനിലയില്‍ കുരുക്കി പരാഗ്വേ. മത്സരത്തില്‍ 1-1നാണ് അര്‍ജന്റീനയെ പരാഗ്വേ തളച്ചത്. അര്‍ജന്റീനയെ ഞെട്ടിച്ചുകൊണ്ട് കളിയുടെ തുടക്കത്തിൽ തന്നെ ആദ്യ ഗോൾ പരാഗ്വേ നേടി. പരാഗ്വേ താരം അല്‍മിറോണിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി...
Read full story
സാവോ പോളോ: അസ്ട്രാസെനെക്കയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും വികസിപ്പിച്ചെടുത്ത കോവിഡ് -19 വാക്സിൻ്റെ ക്ലിനിക്കൽ ട്രയലിനിടെ സന്നദ്ധപ്രവർത്തകൻ മരിച്ചതായി ബ്രസീൽ ആരോഗ്യ അതോറിറ്റി 21/10/20 ബുധനാഴ്ച വെളിപ്പെടുത്തി. എന്നാൽ ട്രയൽ നിർത്തിവയ്ക്കില്ലെന്നും അതോറിറ്റി കൂട്ടിച്ചേർത്തു. “ക്ലിനിക്കൽ ട്രയലിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കകളൊന്നും ഉണ്ടായിട്ടില്ല” ഓകസ്ഫോർഡ്...
Read full story
സാവോ പോളോ: മനുഷ്യനിർമിതമായ കാട്ടുതീയിൽ വെന്ത് വെണ്ണീറാവുകയാണ് ബ്രസീലിലെ ഉഷ്ണമേഖലാ തണ്ണീർത്തട വനങ്ങൾ. സെപ്റ്റംബർ 14 മുതൽ ഒക്ടോബർ 17 വരെ 25000 ഹെക്ടർ വനഭൂമിയാണ് അഗ്നിക്കിരയായത്. അത്യപൂർവവും അനന്യവുമായ ജൈവ വൈവിധ്യത്തിൻ്റെ കലവറകളായ ബ്രസീലിലെ ഉഷ്ണമേഖലാ തണ്ണീർത്തട വനങ്ങളിലെ ഈ...
Read full story
റൊണാൾഡീഞ്ഞോ വീട്ടുതടങ്കലിൽ നിന്ന് മോചിതനായി
റിപ്പോര്‍ട്ട്

റൊണാൾഡീഞ്ഞോ വീട്ടുതടങ്കലിൽ നിന്ന് മോചിതനായി

By ന്യൂസ് ഡെസ്ക് August 25, 2020
സാവോ പോളോ: പരാഗ്വേയിൽ വീട്ടു തടങ്കലിലായിരുന്ന മുൻ ബ്രസീലിയൻ ഫുട്ബോൾ താരം റൊണാൾഡീഞ്ഞോ മോചിതനായി. വ്യാജ പാസ്പോർടുമായി രാജ്യത്ത് പ്രവേശിച്ചു എന്നാരോപിച്ചാണ് ഏപ്രിൽ മാസം റൊണാൾഡീഞ്ഞോയെയും സഹോദരൻ റോബർട്ടോ അസീസിനെയും പരാഗ്വൻ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. പിന്നീട് 1.6...
Read full story
മെസ്സി ബാഴ്സലോണ വിടില്ലെന്നാണ് പ്രതീക്ഷയെന്ന് റൊണാൾഡോ
റിപ്പോര്‍ട്ട്

മെസ്സി ബാഴ്സലോണ വിടില്ലെന്നാണ് പ്രതീക്ഷയെന്ന് റൊണാൾഡോ

By ന്യൂസ് ഡെസ്ക് August 24, 2020
സാവോ പോളോ : ലയണൽ മെസ്സി ബാഴ്സലോണയിൽ നിന്ന് വിട്ടുപോകില്ലെന്നാണ് തന്റെ പ്രതീക്ഷയെന്ന് മുൻ ബ്രസീലിയൻ സ്ട്രൈക്കർ റൊണാൾഡോ. ബാഴ്സലോണയ്ക്കു വേണ്ടി മെസ്സി നടത്തിയ പ്രകടനങ്ങൾ അവിസ്മരണീയമാണ്.അദ്ദേഹത്തെ ഇനിയും ബാഴ്സയ്ക്കാവശ്യമുണ്ട്. ഉയരങ്ങൾ കീഴടക്കാൻ ബാഴ്സലോണ തന്നെയാണ് അദ്ദേഹത്തിനും ഉത്തമം. ക്ലബ്ബിന്റെ നിലവിലെ...
Read full story