കാസർകോട്: പൊതുമേഖലയ്ക്ക് പിന്നാലെ കാസർകോട് സ്വകാര്യ മേഖലയിലും ഓക്സിജൻ പ്ലാന്റ് വരുന്നു. പ്രതിദിനം 300ഓളം സിലിണ്ടറുകൾ ഉത്പാദിപ്പിക്കാൻ കഴിയുന്ന ദ്രവീകൃത ഓക്സിജൻ പ്ലാന്റ് ആണ് സ്ഥാപിക്കുന്നത്. കുമ്പള അനന്തപുരത്തെ വ്യവസായ എസ്റ്റേറ്റിലെ 50 സെന്റ് സ്ഥലത്ത് പ്ലാന്റിന്റെ നിർമാണം ആരംഭിച്ചു. കാസർകോട്...
Read full story