തിരുവനന്തപുരം: പോത്തന്‍കോട് അയിരൂപ്പാറയിലെ രാധാകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അനില്‍കുമാറിന്റെ വീട് കൃത്യമായി മണം പിടിച്ച് കണ്ടെത്തിയത് പോലീസ് നായ സാറ. കൊല നടന്ന സ്ഥലത്തുനിന്ന് ലഭിച്ച വെട്ടുകത്തിയുടെ മണം പിടിച്ച് വയലും, പുരയിടങ്ങളും, ഇടവഴിയും താണ്ടിയാണ് അനില്‍ കുമാറിന്റെ മൈലാടും...
Read full story