ലഖ്‌നൗ:അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി നിശ്ചയിച്ച ഭൂമിക്കടിയില്‍ സരയൂ പ്രവാഹം കണ്ടെത്തിയതോടെ രാമക്ഷേത്ര നിര്‍മ്മാണം ആശങ്കയില്‍ . രാമ ജന്മഭൂമി ട്രസ്റ്റ് നേരത്തെ പുറത്തുവിട്ട മാതൃകയില്‍ ക്ഷേത്രനിര്‍മ്മാണം അസാധ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂജിപ്പിക്കുന്നത് അതിനാല്‍ പുതിയ മാതൃകയ്ക്കായി ഐഐടി എഞ്ചിനീയര്‍മാരുടെ സഹായം തേടിയതായിട്ടാണ് വിവരം....
Read full story