കൊച്ചി: ഡോളര്‍ കടത്തുകേസിൽ പ്രധാനികളായ സ്വപ്‌ന സുരേഷിനെയും സരിത്തിനെയും മാപ്പുസാക്ഷികളാക്കാന്‍ കസ്റ്റംസ് നീക്കം. സ്വപ്‌നയും സരിത്തും ഉപകരണങ്ങള്‍ മാത്രമെന്നാണ് കസ്റ്റംസ് കണ്ടെത്തിയത്.ഇവരെ ഉപയോഗിച്ച്100 കോടിയോളം രൂപ വിദേശത്തേക്ക് റിവേഴ്‌സ് ഹവാലയായി കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തി. കേസിൽ യൂണിടാക് ഉടമ സന്തോഷ് ഈപ്പനേയും...
Read full story
കൊച്ചി: സ്വപ്‌ന സുരേഷിന്റെയുെം സരിത്തിന്റെയും രഹസ്യമൊഴി അവരുടെ തന്നെ ജീവന് ഭീഷണിയുണ്ടാ്കുന്നതെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ നിലനില്‍പ്പിനെ തന്ന ബാധിക്കുന്ന രീതിയിലുളള കാര്യങ്ങളാണ് നടന്നിട്ടുളളതെന്ന് കസ്റ്റംസ് പറഞ്ഞു. കേസില്‍ സുപ്രധാനമായ തെളിവുകളാണ് ഇരുവരുടേയും പക്ക്ലല്‍ നിന്ന് ലഭിച്ചിട്ടുളളത്. ഈ തെളിവുകള്‍ കേസിന്...
Read full story
കൊച്ചി: സ്വര്‍ണ്ണക്കടത്തിലും ഡോളര്‍ കടത്തിലും വമ്പന്‍സ്രാവുകളുടെ സാന്നിദ്ധ്യം വെളിപ്പെടുത്തിയതിന്‌ പിന്നാലെ കേസിലെ മുഖ്യ പ്രതികളായ സ്വപ്‌നയുടേയും പിഎസ്‌ സരിത്തിന്‍റെയും രഹസ്യ മൊഴി രേഖപ്പെടുത്താന്‍ കസ്റ്റംസ്‌ നല്‍കിയ അപേക്ഷ എറണാകുളം സിജെഎം കോടതി അനുവദിച്ചു. രഹസ്യമൊഴി രേഖപ്പെടുത്താന്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്‌ക്ലാസ്‌ മജിസ്‌ട്രേറ്റ്‌...
Read full story
തിരുവനന്തപുരം: വിദേശത്തേക്ക് നിയമ വിരുദ്ധമായി ഡോളര്‍ കടത്തിയ കേസില്‍ കൂടുതല്‍ ഉനന്നത വ്യക്തികള്‍ക്ക് പങ്കുണ്ടെന്ന് സ്വപ്‌ന സുരേഷ് കസ്റ്റംസിന് മൊഴിനല്‍കി. കസ്റ്റംസ് മുദ്ര വച്ച കവറില്‍ ഹാജരാക്കിയ പ്രതികളുടെ മൊഴി ആശങ്കയുളവാക്കുന്നതാണെന്ന് കോടതിയും നിരീക്ഷിച്ചു. എം ശിവശങ്കറെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന...
Read full story
കൊച്ചി: വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ സ്വപ്‌നയേയും സരിത്തിനേയും ചോദ്യം ചെയ്യാനായി ഏഴുദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കി. ഇരുവരേയും കോടതിയില്‍ ഹാജരാക്കാന്‍ എറണാകുളം അഡീഷണല്‍ സിജെഎം കോടതി നിര്‍ദ്ദേശിച്ചു. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ സാമ്പത്തിക വിഭാഗം മേധാവിയും...
Read full story
തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ വിജിലന്‍സ് പ്രതി ചേര്‍ത്തു. വിജിലന്‍സ് കേസില്‍ ശിവശങ്കർ അഞ്ചാം പ്രതിയാണ്. സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് എന്നിവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ്...
Read full story
തിരുവനന്തപുരം : സ്വപ്‌ന സുരേഷിനേയും സരിത്തിനേയും വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ അറസ്റ്റ് ചെയ്യാന്‍ അനുമതി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. കുറ്റം സ് ജയിലിലെത്തി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ചീഫ് അക്കൗണ്ടന്റ്...
Read full story
കൊച്ചി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തുകേസിലെ ഒന്നാം പ്രതി സരിത് കോടതിയില്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചു. എന്‍ഐ എ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യാപേക്ഷ നല്‍കിയത്. കേസിലെ മറ്റൊരു പ്രതിയെ മാപ്പുസാക്ഷിയാക്കി മറ്റുളളവരുടെ മേല്‍ കുറ്റം ചുമത്താനാണ് എന്‍ഐഎ ശ്രമിക്കുന്നതെന്ന് സരിത് ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്‍ഐഎ...
Read full story
തിരുവനന്തപുരം: യുഎഇ യില്‍ നിന്ന്‌ 7750 മതഗ്രന്ഥങ്ങള്‍ എത്തിച്ചത്‌ ആരുടെ ആവശ്യപ്രകാരമെന്ന്‌ എന്‍ഐഎ അന്വേഷണം. കെ ടി ജലീലിനെ ചോദ്യം ചെയ്‌തപ്പോള്‍ ഇതായിരുന്നു എന്‍ഐഎയുടെ അന്വേഷണമെങ്കിലും ഇക്കാര്യത്തില്‍ കൃത്യമയാ മറുപടി നല്‍കിയില്ലെന്നാണ്‌ അറിയുന്നത്‌. റംസാന്‍ റിലീഫിനായി ഭക്ഷ്യകിറ്റുകളോടൊപ്പം വിതരണം ചെയ്യാനാണ് കോണ്‍സുലേറ്റ്‌...
Read full story
കൊച്ചി: 17-08- 2020 തിങ്കളാഴ്ച സ്വപ്ന സുരേഷ്, സന്ദീപ്, സരിത്, എന്നിവരെ എൻഫോഴ്സ്മെൻറ് കോടതിയിൽ ഹാജരാക്കി. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. 2018-ല്‍ പ്രളയത്തിനുശേഷം മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശന സമയത്ത് അവിടെവെച്ച് ശിവശങ്കറും സ്വപ്ന സുരേഷും കണ്ടിരുന്നു എന്ന് നേരത്തെ...
Read full story