തിരുവനന്തപുരം: തൊഴിൽ തട്ടിപ്പ് കേസിൽ നിന്നും രക്ഷപ്പെടാനാണ് സരിത രോഗമെന്ന നാടകം കളിച്ചതെന്ന് സരിത എസ് നായരുടെ മുൻ സഹായി വിനു കുമാർ. മുടി കൊഴിഞ്ഞതല്ല, ബാർബർ ഷോപ്പിൽ കൊണ്ടുപോയി താൻ മൊട്ടയടിപ്പിച്ചതാണെന്നും ,ന്യൂറോ സംബന്ധമായ അസുഖം മാത്രമാണ് സരിതയ്ക്കുള്ളതെന്നും വിനു...
Read full story