എറണാകുളം: സ്ത്രീ അതിജീവനത്തിന്റെ വ്യത്യസ്ത തലങ്ങൾ ചർച്ചചെയ്യുന്ന രണ്ട് ചിത്രങ്ങൾ കൊച്ചി പ്രാദേശിക ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും. കമില അന്തിനി സംവിധാനം ചെയ്ത ഇന്തോനേഷ്യൻ ചിത്രം യുനി, ഇൽഗർ  നജാഫ് സംവിധാനം ചെയ്ത അസർബെയ്ജാൻ ചിത്രം സുഖറ ആൻഡ് ഹെർ സൺസ് എന്നീ...
Read full story
എറണാകുളം: സിനിമയില്‍ എത്രശ്രമിച്ചിട്ടും ഒരു തുടക്കമിടാന്‍ പോലും പറ്റാത്തതിന്റെ കട്ടക്കലിപ്പും നിരാശയും. താമസിക്കുന്ന വീടും ടെറസും പിന്നെ എട്ടുദിവസവും. ജിതിന്‍ ഐസക്ക് തോമസും സംഘവും തുറന്നത്  സമകാലിക സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ജാതിചിന്ത, വര്‍ണവെറി എന്നിവയ്‌ക്കെതിരെയുള്ള പോരാട്ട മുഖം....
Read full story