. ഭുനേശ്വര്‍: അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചവര്‍ക്കു പ്രതിമാസം 20,000 പെന്‍ഷനും മറ്റാനുകൂല്യങ്ങളും നല്‍കാൻ ഒഡിഷ സർക്കാർ തീരുമാനം.പെന്‍ഷനു പുറമേ ചികിത്സാച്ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. അന്ന്ആ യിരക്കണക്കിനു പ്രതിപക്ഷനേതാക്കളും പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത് അടിയന്തരാവസ്ഥക്കാലത്തെ തടവുകാർക്കു പെൻഷൻ...
Read full story
ഡല്‍ഹി: ക്രിസ്മസ് കരോളുമായി ബന്ധപ്പെട്ടു പാലക്കാട് സര്‍ക്കാര്‍ സ്‌കൂളില്‍ നടന്ന സംഭവം അപലപനീയമെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍.വിഷയത്തില്‍ കേരളസര്‍ക്കാര്‍ സ്വീകരിച്ച നടപടി സ്വാഗതാര്‍ഹമാണെന്നും ഡല്‍ഹിയില്‍ മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം. നബിദിനവും ശ്രീകൃഷ്ണജയന്തിയുമടക്കമുള്ള ആഘോഷങ്ങള്‍ കുട്ടികള്‍ക്കു...
Read full story
ഡല്‍ഹി: റാങ്ക്പട്ടിക വിപുലീകരിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം തള്ളിയ പിഎസ്‌സി നടപടിക്കെതിരേ സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശം തള്ളാന്‍ പിഎസ്‌സിക്ക് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാനുള്ള സ്വയംഭരണാധികാരം മാത്രമാണ് പിഎസ്‌സിക്കുള്ളതെന്നും ഒഴിവുകളുടെ എണ്ണം നിര്‍ണയിക്കുന്നതും റാങ്ക്പട്ടിക വിപുലീകരിക്കുന്നതും സംസ്ഥാന സര്‍ക്കാരിന്‍റെ പരിധിയില്‍...
Read full story
തിരുവനന്തപുരം: 5 വർഷത്തിലൊരിക്കല്‍ സർക്കാർ ജീവനക്കാരുടെ ശമ്പളവും വിരമിച്ചവരുടെ പെൻഷനും പരിഷ്കരിക്കുന്ന കീഴ്‌വഴക്കം രണ്ടാം പിണറായി സർക്കാരും പിന്തുടരാൻ സാധ്യത.കഴിഞ്ഞ ശമ്പള കമ്മിഷനെ 2019 ഒക്ടോബർ 31നാണ് നിയമിച്ചത്. 2021 ജനുവരി 30ന് കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചു. 2021 മാർച്ച്‌ മുതല്‍...
Read full story
തിരുവനന്തപുരം : അജിത് കുമാര്‍ ഡിജിപിയുടെ കസേരയില്‍ വരുമ്പോള്‍ യൂണിഫോമിന് മാറ്റം വരുത്തണമെന്ന് പിവി അന്‍വര്‍ എംഎല്‍എ.നിലവിലെ ഡിജിപിയുടെ യൂണിഫോമിന് പകരം കാക്കി ട്രൗസറും ദണ്ഡും കൊടുത്ത് ആര്‍എസ്‌എസിന്റെ യൂണിഫോം നല്‍കാന്‍ അടുത്തമന്ത്രിസഭായോഗം തീരുമാനമെടുക്കണമെന്നും അന്‍വര്‍ പറഞ്ഞു. ഇത്രയും ക്രിമിനല്‍ സ്വഭാവമുള്ള...
Read full story
ള്ളുവമ്ബ്രം: നിത്യോപയോഗ സാധനങ്ങളുടെ വിലവർധന മൂലം പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് ഇപ്പോഴത്തെ വൈദ്യുതി ചാർജ് വർധന കൂടി താങ്ങാൻ കഴിയില്ലെന്നും കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന വൈദ്യുതി വാങ്ങാതെയും കുടിശ്ശിക പിരിക്കാതെയും കുത്തകകളെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും വെല്‍ഫെയർ പാർട്ടി ജില്ലാ ജനറല്‍...
Read full story
തിരുവല്ല : ഭീമമായ വൈദ്യുതിനിരക്ക് വർദ്ധനയ്‌ക്കെതിരെ നിരണം പഞ്ചായത്തില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധസമരം കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതിഅംഗം ഷാനിമോള്‍ ഉസ്മാൻ ഉദ്ഘാടനം ചെയ്തു, കേരളത്തിലെ ജനങ്ങളുടെ ജീവിതം ഇത്രയേറെ ദുസഹമായൊരു കാലഘട്ടം മുമ്പ് ഉണ്ടായിട്ടില്ലെന്ന് കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതി അംഗം...
Read full story
കൊച്ചി: എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ സിബിഐ അന്വേഷണത്തെ സംസ്ഥാനസർക്കാർ എതിര്‍ക്കുന്നത് സിപിഎമ്മുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ പുറത്തുവരുമെന്ന ഭയം മൂലമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ഒരുപാട് കാര്യങ്ങള്‍ സര്‍ക്കാരിനും സിപിഎമ്മിനും ഒളിക്കാനുണ്ടെന്നാണ് ഇതില്‍നിന്നു വ്യക്തമാകുന്നത്. റോഡ് അടച്ചുള്ള സിപിഎം പരിപാടി ജനങ്ങളോടുള്ള വെല്ലുവിളിയാണ്....
Read full story
റിപ്പോര്‍ട്ട്

ദില്ലി ചലോ മാര്‍ച്ച്‌ താത്കാലികമായി നിര്‍ത്തി

By ന്യൂസ് ഡെസ്ക് December 6, 2024
ദില്ലി : കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ആരംഭിച്ച ദില്ലി ചലോ മാര്‍ച്ച്‌ താത്കാലികമായി നിര്‍ത്തി. ചര്‍ച്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് മാർച്ച് അവസാനിപ്പിച്ചത്. ചര്‍ച്ചകള്‍ക്ക് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു. പഞ്ചാബിലെ ശംഭു...
Read full story
മംഗളൂരു: മൂഡ ഭൂമിയിടപാട് കേസില്‍ സംസ്ഥാന സർക്കാരിനു കർണാടക ഹൈക്കോടതി.നോട്ടീസയച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ നല്‍കിയ അപ്പീലിലാണു നടപടി .മൈസുരൂ അർബൻ ഡെവലപ്മെന്‍റ് അഥോറിറ്റി (മൂഡ) ഭൂമിതട്ടിപ്പ് കേസില്‍ തനിക്കെതിരേ അന്വേഷണം നടത്താൻ അനുമതി നല്‍കിയ ഗവർണറുടെ തീരുമാനം ശരിവച്ച സിംഗിള്‍ ബെഞ്ചിന്‍റെ...
Read full story