കട്ടപ്പന ഓൺലൈൻ പഠനം മൂലം ചില കുട്ടികൾക്ക് ഉണ്ടാകുന്ന മാനസിക പിരിമുറുക്കം പരിഹരിക്കുന്നതിന് രക്ഷാകർത്താക്കളും അധ്യാപകരും കുട്ടികൾക്ക് കൂടുതൽ മാനസിക പിന്തുണ നൽകണമെന്ന് ചൈൽഡ് സൈക്യാട്രിസ്റ്റ് ഡോക്ടർ ജയപ്രകാശ്. കുട്ടികള്‍ക്കുളള ഓൺലൈൻ പരിശീലന ക്ലാസ്സിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഡോ. ജയപ്രകാശ്. പ്രത്യേക...
Read full story