വടകര: വടകര താലൂക്ക് ഓഫീസ് തീപിടിത്ത കേസിലെ പ്രതി ആന്ധ്ര സ്വദേശി സതീഷ് നാരായണനെ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. കേസിൽ റിമാൻഡിലായ സതീഷ് നാരായണൻ ജയിലിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന രീതിയിൽ പെരുമാറിയ സാഹചര്യത്തിൽ ഡോക്ടറുടെ നിർദേശ പ്രകാരമാണ് നടപടി. കോഴിക്കോട് മെഡിക്കൽ...
Read full story