നവാഗതസംവിധായകനായ സതീഷ് സെൽവകുമാർ സംവിധാനം ചെയ്ത്ജീ വി പ്രകാശ് നായകനും പുതുമുഖം ദിവ്യഭാരതി നായികയുമായി എത്തുന്ന പുതിയ ചിത്രമാണ് ബാച്ചിലർ. A സർട്ടിഫിക്കറ്റ് ലഭിച്ച ഈ ചിത്രം ഡിസംബർ മൂന്നിന് പ്രദർശനത്തിനെത്തും.ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ആക്സസ് ഫിലിം ഫാക്ടറി...
Read full story