തിരുവനന്തപുരം: വയനാട് ഉപതിരഞ്ഞെടുപ്പില്‍ സത്യന് മൊകേരി എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും. ഒക്ടോബർ 17 ന് ചേരുന്ന പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗത്തിനു ശേഷം പ്രഖ്യാപനം ഉണ്ടാകും.നേരത്തെ സത്യന് മോകേരിയുടെ പേരിനൊപ്പം ബിജിമോളുടെയും പേര് കമ്മറ്റിയില്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ സീനിയോറിറ്റിയും വയനാട്ടിലെ മുന്‍ സ്ഥാനാര്‍ഥിയുമൈായിരുന്നു...
Read full story