റിപ്പോര്‍ട്ട്

വീട്ടുമുറ്റത്ത് എത്തിയ കാട്ടാന വീട്ടമ്മയെ ആക്രമിച്ചു

By ന്യൂസ് ഡെസ്ക് June 5, 2025
കണ്ണൂര്‍ | വീട്ടുമുറ്റത്ത് എത്തിയ കാട്ടാന വീട്ടമ്മയെ ആക്രമിച്ചു. കണ്ണൂര്‍ കച്ചേരിക്കടവ് സ്വദേശി സുരിജയ്ക്കാണ് പരിക്കേറ്റത്. ജൂൺ 4 ന് വൈകിട്ട് ആറുമണിയോടെ ബാരാപോള്‍ പുഴക്കരയിലെ വീട്ടുമുറ്റത്തെത്തിയാണ് കാട്ടാന ആക്രമിച്ചത്. കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് സത്യൻ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു സുരിജക്ക് ആനയുടെ ചവിട്ടില്‍...
Read full story
കണ്ണൂർ:വയനാട് ലോക് സഭാ ഉപതെരഞ്ഞെടുപ്പില്‍ സി.പി.ഐ സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ ദയനീയ തോല്‍വിക്ക് കാരണം സി.പി.എം നേതൃത്വം പാലം വലിച്ചതാണെന്ന ആരോപണം ശക്തമാകുന്നു. കണ്ണൂരിലെ ചില ഉന്നത നേതാക്കളാണ് ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ശക്തമായി ഉയർത്തുന്നത്. വരും ദിവസങ്ങളില്‍ എല്‍.ഡി.എഫില്‍ ഇതു...
Read full story
കൊല്ലം: സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന്‍ മണ്‍റോ തുരുത്തില്‍ കൊല്ലപ്പെട്ട സംഭവം വ്യ​ക്തി​വൈ​രാ​ഗ്യ​മെ​ന്ന് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക റിപ്പോര്‍ട്ട്. രാഷ്ട്രീയ കൊലപാത കമല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 6-12-2020 ഞായറാഴ്ച ആണ് കൊലപാതകം നടന്നത്. വി​ല്ലി​മം​ഗ​ലം നി​ധി​പാ​ല​സി​ല്‍ ആ​ര്‍.​മ​ണി​ലാ​ല്‍ (50) ആണ് മരിച്ചത്. ഇതുമായി ബന്ധെപ്പെട്ട്...
Read full story