ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ എ.എ.പി. നേതാവും ഡല്‍ഹി മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍, ജയിലില്‍ സുഖവാസത്തിലാണെന്നും അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഇതു സംബന്ധിച്ച് തിഹാര്‍ ജയിലില്‍നിന്നുള്ള സിസി ടിവി ദൃശ്യങ്ങളും ഇ.ഡി. കോടതിയില്‍ സമര്‍പ്പിച്ചു. കേസിലെ മറ്റുപ്രതികളെ...
Read full story