ന്യൂഡല്‍ഹി: തന്റെ ജാമ്യാപേക്ഷയിന്മേലുള്ള വാദം മറ്റൊരു ജഡ്ജിയുടെ ബെഞ്ചിലേക്ക് മാറ്റാനുള്ള ഉത്തരവിനെതിരേ കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മന്ത്രി സത്യേന്ദര്‍ ജെയ്ന്‍ നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)നു നോട്ടീസ് അയച്ചു. ജാമ്യാപേക്ഷ മറ്റൊരു ജഡ്ജിക്ക് മുമ്പാകെ മാറ്റാനുള്ള...
Read full story