ദമാം | റമസാന്‍ മാസപ്പിറവി ദൃശ്യമായതോടെ സഊദി അറേബ്യ, യു എ ഇ, ഖത്വര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളില്‍മാർച്ച് 1 ശനിയാഴ്ച വിശുദ്ധ റമസാനു തുടക്കമാകും. സഊദിയില്‍ തലസ്ഥാനമായ റിയാദ് പ്രവിശ്യയിലെ സുദൈര്‍, തുമൈര്‍ പ്രദേശങ്ങളിലാണ് മാസപ്പിറവി ദൃശ്യമായത്. ഉമ്മുല്‍ഖുറാ...
Read full story
ദമാം : ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈൻസ് ഹൈദരാബാദിനെയും പ്രവാചക നഗരിയായ മദീനയേും ബന്ധിപ്പിക്കുന്ന നേരിട്ടുള്ള വിമാനം സർവീസുകൾ ആരംഭിച്ചു. ഇൻഡിഗോയുടെ മുപ്പത്തിയെട്ടാമത്തെ അന്താരാഷ്ട്ര സർവീസാണിത്. ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്നാണ് സർവീസുകൾ ആരംഭിക്കുന്നത്. ആഴ്ചയിൽ തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിലാണ് മൂന്ന്...
Read full story
കുട്ടികൾ കൃത്യമായി ക്ലാസിലെത്തിയില്ലെങ്കിൽ മാതാപിതാക്കൾ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് റിപ്പോർട്ട്. 20 ദിവസം കുട്ടി സ്‌കൂളിലെത്തിയില്ലെങ്കിൽ രക്ഷിതാവിന്റെ വിവരങ്ങൾ വിദ്യാഭ്യാസമന്ത്രാലയത്തിന് പ്രിൻസിപ്പാൾ കൈമാറണം. മതിയായ കാരണമില്ലാതെ 20ദിവസത്തോളം അവധിയെടുത്താലാണ് മതാപിതാക്കൾ ജയിൽശിക്ഷ അനുഭവിക്കേണ്ടിവരിക. മാതാപിതാക്കളുടെ പിഴവ് കൊണ്ടാണ് കുട്ടി ക്ലാസിൽ...
Read full story
ദമ്മാം: സൗദി അറേബ്യയിലെ അൽ ഹസയിൽ വൻ തീപിടിത്തം. പ്രവാസി മലയാളി ഉൾപ്പടെ 10 പേർ മരിച്ചതായി റിപ്പോർട്ടുകൾ. 2023 ജൂലൈ 14 ന് വൈകിട്ടോടെയാണ് തീപിടിത്തമുണ്ടായത്. തിരുവനന്തപുരം നെടുമങ്ങാട് അഴീക്കോട് സ്വദേശി നിസാം എന്ന അജ്മൽ ഷാജഹാനാണ് മരണപ്പെട്ട മലയാളി....
Read full story
ഹജ്ജ് യാത്രികർക്ക് നിർദേശവുമായി സൗദി അറേബ്യ. ഇനി മുതൽ 30 വസ്തുക്കൾ വിമാന യാത്രക്കാരുടെ ബാഗേജിൽ കൊണ്ടുപോകു ന്നതിന് അനുവദിക്കില്ല. ലിസ്റ്റ് ചെയ്യപ്പെട്ട സാധനങ്ങൾ അനുവാദമില്ലാതെ കൊണ്ടുപോകുന്നത് പരിശോധനയിൽ കണ്ടെത്തിയാൽ അവ കണ്ടുകെട്ടുമെന്നും യാത്രക്കാർക്ക് തിരികെ നൽകാൻ അനുവദിക്കില്ലെന്നും ജിദ്ദയിലെ കിങ്...
Read full story
ന്യൂഡൽഹി: ചരിത്രമെഴുതി സൗദി അറേബ്യയിൽ സ്‌പോർട്‌സ് ക്ലബ് പ്രസിഡന്റ് പദവിയിലേക്ക് ആദ്യ വനിത. സൗദി പൗരനായ ഹനാൻ അൽ ഖുറശിയാണ് തായിഫിലെ വജ് സ്‌പോർട്‌സ് ക്ലബ് അധ്യക്ഷ പദവിയിലേക്ക് നിയമിതയായത്. സൗദി സ്‌പോർട്‌സ് മന്ത്രാലയത്തിന്റേതാണ് ചരിത്രം തിരുത്തിയ തീരുമാനം.ക്ലബ്ബിന്റെ ഡയറക്ടർ ബോർഡ്...
Read full story
ന്യൂഡൽഹി: ചൈനയുടെ നേതൃത്വത്തിൽ സൗദി അറേബ്യയും ഇറാനും വീണ്ടും കൈകോർക്കുന്നു. പുതിയ ലോകക്രമത്തിന്റെ നാന്ദി കുറിക്കൽ കൂടിയാണിത്.മധ്യപൂർവദേശത്തെ നയതന്ത്രമേഖലയിൽ ശക്തമായ ഒരു ചുവട് വയ്പ്പാണ് സൗദി അറേബ്യയും ഇറാനും നടത്തിയിരിക്കുനന്ത്. ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം ഇറാൻ സൗദി അറേബ്യയിൽ നയതന്ത്ര...
Read full story
സൗദി അറേബ്യ: മക്കയിലും മദീനയിലും ഹജ്ജ് വേളയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സൗദി ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. ചെറിയ വാഹനങ്ങള്‍ക്കും തീര്‍ത്ഥാടകര്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്കും പുണ്യ സ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കില്ല. തൊഴിലാളികള്‍ക്കുള്ള വാഹനങ്ങളില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്....
Read full story
ഞെട്ടല്‍’ മാറാതെ സൗദി: അര്‍ജന്റീനയും
റിപ്പോര്‍ട്ട്

ഞെട്ടല്‍’ മാറാതെ സൗദി: അര്‍ജന്റീനയും

By ന്യൂസ് ഡെസ്ക് November 24, 2022
ദോഹ: ഖത്തര്‍ ലോകകപ്പിലെ സ്വപ്നതുല്യമായ ജയത്തില്‍ ഞെട്ടല്‍ മാറാതെ സൗദി അറേബ്യ. അപ്രതീക്ഷിത പരാജയത്തിന്റെ ഞെട്ടലില്‍ അര്‍ജന്റീനയും. സൂപ്പര്‍താരം ലയണല്‍ മെസിയുടെ അവസാന ലോകകപ്പില്‍ കപ്പെടുക്കാതെ മടക്കമില്ലെന്ന് ഉറപ്പിച്ചാണ് അര്‍ജന്റീന ബ്യൂണസ് അയേഴ്‌സില്‍ നിന്ന് ഖത്തറിലേക്ക് വിമാനം കയറിയതുതന്നെ. തോല്‍വി അറിയാത്ത...
Read full story
സൗദിക്ക് അഭിനന്ദന പ്രവാഹം
റിപ്പോര്‍ട്ട്

സൗദിക്ക് അഭിനന്ദന പ്രവാഹം

By ന്യൂസ് ഡെസ്ക് November 24, 2022
ദോഹ: അര്‍ജന്റീനയ്‌ക്കെതിരായ സൗദി ടീമിന്റെ വിജയത്തെ 'ചരിത്ര ഞെട്ടലെന്നാണ്' ഫിഫ വിശേഷിപ്പിച്ചത്. മത്സരശേഷം ഫിഫ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇങ്ങനെ എഴുതി: ''ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഞെട്ടലുകളില്‍ ഒന്ന്''. ലോകകപ്പില്‍ ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീനയെ...
Read full story