കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല നിയമവകുപ്പ് മേധാവിയും എം.ജി. സര്‍വകലാശാല മുന്‍ പ്രോ വൈസ് ചാന്‍സലറുമായ ഡോ. ഷീന ഷുക്കൂറിന്റെ ഗവേഷണ പ്രബന്ധത്തെക്കുറിച്ച് ഗവര്‍ണര്‍ക്കു പരാതി. പ്രബന്ധത്തിന്റെ ചില ഭാഗങ്ങള്‍ പകര്‍ത്തിയെഴുത്താണെന്നും യു.ജി.സി. മാനദണ്ഡങ്ങള്‍ ലംഘിച്ചാണു ഗവേഷണപഠനം നടത്തിയതെന്നും ആരോപിച്ച് സേവ് യൂണിവേഴ്സിറ്റി...
Read full story