കോട്ടയം: പട്ടികജാതി വികസന വകുപ്പ് മുഖേന ഇ - ഗ്രാന്റ് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾ അക്കൗണ്ട് നമ്പർ, IFSC. മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങൾ ഫെബ്രുവരി 28 നകം വേരിഫിക്കേഷൻ നടത്തണം. സർക്കാർ/ എയിഡഡ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ അതാത്...
Read full story