തിരുവനന്തപുരം: മദ്യം ഹോം ഡെലിവറി നടത്താനുളള ബിവറേജസ് കോര്‍പ്പറേഷന്റെ നീക്കം തല്‍ക്കാലം നടപ്പാകില്ല. നിയമ സാധുത നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്ന് എക്‌സൈസ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഹോംഡെലിവറിക്കായി എക്‌സൈസ് നിയമത്തില്‍ ഭേതഗതി വരുത്തേണ്ടതുണ്ട്. കാവല്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ നയപരമായ തീരുമാനം...
Read full story