ഡല്‍ഹി: കലാപഭൂമിയായ മണിപ്പുർ സന്ദർശിക്കാൻ തയാറാകാത്ത പ്രധാനമന്ത്രി തന്‍റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടുകയാണെന്ന് കോണ്‍ഗ്രസ്. മണിപ്പുർ സംസ്ഥാന രൂപീകരണദിനത്തില്‍ പ്രധാനമന്ത്രി ആശംസകള്‍ നേർന്നതിനു പിന്നാലെയാണ് വിമർശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് രംഗത്തുവന്നത്. സംസ്ഥാന രൂപീകരണദിനത്തില്‍ മണിപ്പുരിന് പ്രധാനമന്ത്രി നരേന്ദ്രമോദി നേർന്ന...
Read full story