തൃശ്ശൂർ: പേര് കേൾക്കുമ്പോൾ കോവിഡിന്റെ 'കലവറ'യോ എന്ന് ആശങ്കപ്പെടേണ്ട.. ഇത് അത്തരമൊരു കലവറയല്ല. കോവിഡ് മൂലം വിഷമസന്ധിയിലായ കുടുംബങ്ങളെ സഹായിക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ഈ കോവിഡ് 'കലവറ'. കോവിഡ് പ്രതിസന്ധിയിൽ അകപ്പെട്ട പാവങ്ങളേയും ഇടത്തരക്കാരേയും സഹായിക്കുന്നതിനുള്ള നിരവധി പ്രവർത്തനങ്ങൾക്കാണ് മതിലകം ബ്ലോക്ക്...
Read full story
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള തീ​ര​ത്ത് 8-12-2020 ചൊ​വ്വാ​ഴ്ച രാ​ത്രി 11.30 വ​രെ ഉ​യ​ര്‍​ന്ന തിരമാ​ല​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വി​ഭാ​ഗ​ത്തി​ന്റെ മു​ന്ന​റി​യി​പ്പ്. കേര​ള തീ​ര​ത്തു പൊ​ഴി​യൂ​ര്‍ മു​ത​ല്‍ കാ​സ​ര്‍​ഗോ​ഡ് വ​രെ 1.5 മീ​റ്റ​ര്‍ മു​ത​ല്‍ 3.1 മീ​റ്റ​ര്‍ വരെ ഉയ​ര​ത്തി​ല്‍ തി​ര​മാ​ല​ക​ള്‍​ക്ക് സാ​ധ്യ​ത​യുണ്ടെന്ന്...
Read full story