തിരുവനന്തപുരം : തിരുവനന്തപുരം മംഗലപുരത്ത് ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയ വിദ്യാർത്ഥിയും അദ്ധ്യാപകനും അറസ്റ്റിലായി. മലയിൻകീഴ് കലാനിലയത്തിൽ ആദിത്(23), കോച്ചിംഗ് സെന്റര്‍ അദ്ധ്യാപകനായ മലയിൻകീഴ് വിളവൂർക്കൽ വി.ജെ ഭവനിൽ വേണുഗോപാലൻ നായർ(57) എന്നിവരാണ് അറസ്റ്റിലായത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് ഹയർ...
Read full story