റിപ്പോര്‍ട്ട് കാറിൽ എം ഡി എം എ കടത്തിയ 34 കാരി യുവതി പിടിയില്‍ By ന്യൂസ് ഡെസ്ക് • March 22, 2025 കൊല്ലം | പോലീസ് കൈ കാണിച്ചിട്ടും കാര്‍ നിര്‍ത്താതെ പോയ യുവതി എം ഡി എം എ സഹിതം പിടിയിലായി. പെരിനാട് ഇടവട്ടം സ്വദേശിനിയായ 34 കാരി അനില രവീന്ദ്രന്‍ ആണ് അറസ്റ്റിലായത്. ശക്തികുളങ്ങര പോലീസും സിറ്റി ഡാന്‍സാഫ് ടീമും ചേര്‍ന്നാണ്... Read full story