തിരുവനന്തപുരം: സർക്കാർ സ്കൂളുകളിലെ താൽക്കാലിക അധ്യാപക നിയമനം എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി നടത്തണമെന്ന ഉത്തരവ് മറികടക്കാൻ പുതിയ ഉത്തരവുമായി സർക്കാർ. അധ്യാപകസംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് ഈ മാറ്റം. സർക്കാർ സ്കൂളുകളിലെ അധ്യാപക-അനധ്യാപക താൽക്കാലിക നിയമനം എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്കളിലൂടെ നടത്തണമെന്ന് നിർദേശം നടപ്പാക്കിയാൽ...
Read full story