ഭൂമിയെ ലക്ഷ്യമിട്ട് സൗരക്കാറ്റ് എത്തുന്നുവെന്ന് നാസ. ഇലക്‌ട്രോണിക് ആശയവിനിമ സംവിധാനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അമേരിക്കൻ ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നല്‍കി.ഇന്ത്യയിലും സോളാർ കൊടുങ്കാറ്റ് ബാധിക്കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്.വരാനിരിക്കുന്ന സോളാർ കൊടുങ്കാറ്റ് ടെലികമ്മ്യൂണിക്കേഷനെയും ഉപഗ്രഹങ്ങളെയും തടസ്സപ്പെടുത്തിയേക്കാമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ ഡയറക്ടർ ഡോ.അന്നപൂർണി...
Read full story
ഓസ്‌ലോ: കൊവിഡ് തട്ടിപ്പാണെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്ന നോര്‍വേയിലെ പ്രമുഖ ചിന്തകൻ കൊവിഡ് ബാധിച്ച് മരിച്ചു. ഓസ്‌ലോയ്ക്കടുത്ത് താമസിക്കുന്ന ഹാന്‍സ് ക്രിസ്റ്റ്യന്‍ ഗാര്‍ഡെര്‍ എന്നയാളാണ് ഞായറാഴ്ച(18/04/21) മരിച്ചത്. 60 വയസായിരുന്നു. കൊവിഡ് മഹാമാരിയല്ലെന്നും ജലദോഷമോ പനിയോ പോലെയാണെന്നുമായിരുന്നു ഇദ്ദേഹത്തിൻ്റെ വാദം. നേരത്തെ...
Read full story
കാലിഫോർണിയ: ജൈവ വൈവിധ്യത്തിൻ്റെ നാശം മുൻപ് കണക്കാക്കിയ എല്ലാ പരിധികളെയും മറികടക്കുകയാണെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. കരയിലെയും കടലിലെയും സ്വാഭാവിക ആവാസ വ്യവസ്ഥകളുടെ നാശം തന്നെയാണ് ഭൂമിയിലെ വലിയൊരു വിഭാഗം ജീവിവർഗങ്ങളും നേരിടുന്ന വെല്ലുവിളി. ഉഷ്ണമേഖലാ നിത്യഹരിതവനങ്ങളും കടലിലെ പവിഴപ്പുറ്റുകളും വളരെ...
Read full story