സ്റ്റോക്ക്‌ഹോം | വൈദ്യശാസ്ത്രത്തിനുള്ള 2025-ലെ നൊബേൽ സമ്മാനം ശാസ്ത്രജ്ഞരായ മേരി ബ്രുങ്കോ, ഫ്രെഡ് റാംസ്ഡെൽ, ഷിമോൻ സകാഗുച്ചി എന്നിവർ പങ്കിട്ടു. ‘പെരിഫറൽ ഇമ്മ്യൂൺ ടോളറൻസ്’ സംബന്ധിച്ചുള്ള കണ്ടെത്തലുകൾക്ക്” ആണ് പുരസ്കാരം എന്ന് സമ്മാന നിർണയ സമിതി അറിയിച്ചു. അവരുടെ കണ്ടെത്തലുകൾ ഗവേഷണത്തിന്റെ...
Read full story
തിരുവനന്തപുരം വെള്ളറടയില്‍ നേരിയ ഭൂചലനം
റിപ്പോര്‍ട്ട്

തിരുവനന്തപുരം വെള്ളറടയില്‍ നേരിയ ഭൂചലനം

By ന്യൂസ് ഡെസ്ക് December 29, 2021
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാത്രിയുണ്ടായ ഭൂചലനത്തില്‍ ചില വീടുകള്‍ക്ക് വിള്ളല്‍ വീണു. പരിഭ്രാന്തി വേണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തിരുവനന്തപുരം കാട്ടാക്കട, കള്ളക്കാട്, മണ്ഡപത്തിൻകടവ്, വെള്ളറട എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച രാത്രി പതിനൊന്നരയ്ക്കും പന്ത്രണ്ടരയ്ക്കും ഇടയില്‍ ഭൂചലനം...
Read full story
അതീവജാഗ്രത; നിപ ലക്ഷണങ്ങളുള്ളവരുടെ എണ്ണം എട്ടായി
റിപ്പോര്‍ട്ട്

അതീവജാഗ്രത; നിപ ലക്ഷണങ്ങളുള്ളവരുടെ എണ്ണം എട്ടായി

By ന്യൂസ് ഡെസ്ക് September 6, 2021
കോഴിക്കോട് : കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കത്തിലുള്ള അഞ്ച് പേർക്ക് കൂടി രോഗലക്ഷണങ്ങൾ കണ്ടെത്തി. ഇതോടെ ലക്ഷണങ്ങളുള്ളവരുടെ എണ്ണം എട്ടായി. മുപ്പത്തി രണ്ട് പേരാണ് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇവരുടെ സ്രവ സാമ്പിളുകള്‍ പരിശോധനക്കായി പൂനൈ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്....
Read full story
ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനം ഇന്ത്യൻ മൺസൂണിനെ ക്രമരഹിതമാക്കുമെന്ന് പഠനം. കാലാവസ്ഥാ വ്യതിയാനത്തോട് ഇന്ത്യൻ മൺസൂണിന്റെ പ്രതികരണം കണ്ടെത്താൻ 2014 ൽ ലോകമെമ്പാടുമുള്ള 30 ശാസ്ത്രജ്ഞരുടെ ഒരു സംഘം ഇന്ത്യൻ സമുദ്രത്തിൽ നിന്ന് പ്രധാന സാമ്പിളുകൾ പരിശോധിക്കാൻ തുടങ്ങി. ഏഴു വർഷത്തിനുശേഷം അവർ...
Read full story
തൃശ്ശൂർ: കൂൺ കൃഷിയിൽ ഓൺലൈൻ പരിശീലന പരിപാടി ഏപ്രിൽ 15 മുതൽ
അറിയിപ്പുകള്‍

തൃശ്ശൂർ: കൂൺ കൃഷിയിൽ ഓൺലൈൻ പരിശീലന പരിപാടി ഏപ്രിൽ 15 മുതൽ

By ന്യൂസ് ഡെസ്ക് March 31, 2021
തൃശ്ശൂർ: കേരള കാര്‍ഷിക  സര്‍വ്വകലാശാല ഇ -പഠന കേന്ദ്രം “കൂണ്‍ കൃഷി” എന്ന വിഷയത്തില്‍ നൽകുന്ന ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ മൂന്നാമത്തെ ബാച്ച്  ഏപ്രില്‍ 15 ന് തുടങ്ങും. കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുക. കോഴ്സില്‍ ചേരുന്നതിന്...
Read full story
കൊറോണ ചില്ലറക്കാരനല്ല, മുറിക്കകത്തും മാസ്‌ക് വച്ചോളൂ
റിപ്പോര്‍ട്ട്

കൊറോണ ചില്ലറക്കാരനല്ല, മുറിക്കകത്തും മാസ്‌ക് വച്ചോളൂ

By ന്യൂസ് ഡെസ്ക് July 6, 2020
തിരുവനന്തപുരം: മുറിക്കകത്തും മാസ്‌ക് വേണം. കൊറോണ വൈറസ് വായുവിലെ സൂക്ഷ്മകണികകളില്‍ പറ്റിപ്പിടിച്ച് മുറിക്കകത്തുള്ള മറ്റ് മനുഷ്യരിലേക്കും വീട്ടുമൃഗങ്ങളിലേക്കും പകരാമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സമൂലമാറ്റം വരുത്തേണ്ടി വരുമെന്നാണ് അനുമാനം. ഇത്തരത്തിലേക്ക് കൊവിഡ് പ്രതിരോധ...
Read full story
ന്യൂഡൽഹി മാർച്ച്‌ 27: കോവിഡ് 19 ന് കാരണമായ കൊറോണ വൈറസിന്റെ ചിത്രങ്ങൾ പകർത്തി പൂനെയിൽ നിന്നുള്ള ശാസ്ത്രജ്ഞർ. ട്രാൻസ്മിഷൻ ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഇമേജിങ് ഉപയോഗിച്ചാണ് ചിത്രങ്ങൾ പിടിച്ചെടുത്തത്. ഇന്ത്യയിൽ കോവിഡ് 19ന്റെ ആദ്യ പോസിറ്റീവ് കേസ് സ്ഥിരീകരിക്കുന്നത് 2020 ജനുവരി...
Read full story