ഹരിപ്പാട്: ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാര്‍ ഇടിച്ചു ഭര്‍ത്താവ് മരിച്ചു. കായംകുളം പുള്ളിക്കണക്കു കന്നിമേല്‍ ചന്ദ്രബാബു (52, വാവാച്ചി) ആണു മരിച്ചത്. ഭാര്യ രജനിക്ക് ഗുരുതരമായി പരുക്കേറ്റു. ദേശീയപാതയില്‍ തമല്ലാക്കല്‍ ജങ്ഷനു സമീപം ഞായറാഴ്ച (11.12.2022) വൈകിട്ട് നാലിനാണ് അപകടം. വൈക്കത്തുനിന്നും...
Read full story