പത്തനംതിട്ട | കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. കുമ്പഴ പാലമറൂര്‍ പുലിപ്പാറ കുഴിയില്‍ വീട്ടില്‍ ഏബ്രഹാം (72) ആണ് മരിച്ചത്. പുനലൂര്‍ മൂവാറ്റുപുഴ റോഡില്‍ മല്ലശേരിക്ക് സമീപം വഞ്ചിപ്പടിയില്‍ ഓ​ഗസ്റ്റ് 2 ശനിയാഴ്ച രാവിലെ ഏഴോടെയാണ് അപകടം. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും...
Read full story
തൃശ്ശൂർ : റോഡിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രികനായ റിട്ട. പോലീസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും പരിക്ക്. കോലഴി സ്വദേശികളായ തോമസ് (62), ഭാര്യ ബീന(61) എന്നിവർക്കാണ് പരിക്കേറ്റത്. തൃശ്ശൂർ കോവിലകത്തുംപാടത്താണ് അപകടം. .കുഴിയിൽ വീണ് ഇരുവരും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. പരിക്കേറ്റ...
Read full story
മലപ്പുറം | കരുവാരക്കുണ്ടില്‍ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടരവയസുകാരന്‍ മരിച്ചു. കേരള ഗാന്ധി നഗര്‍ സ്വദേശി മുജീബ് മുസ്ലിയാരുടെ മകന്‍ നാഫ്ലാന്‍ ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ കുടുംബം സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ മുജീബ് മുസ്ലിയാരെയും...
Read full story
തൃശൂര്‍ | തൃശൂര്‍ എം ജി റോഡില്‍ കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിച്ച യുവാവ് ബസിനടിയില്‍ പെട്ടു മരിച്ചു.. ഉദയനഗര്‍ സ്വദേശി വിഷ്ണുദത്ത് (22) ആണ് മരിച്ചത്. വിഷ്ണുദത്തിന്റെ അമ്മ പത്മിനിയെ (60) ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...
Read full story
എടക്കര: നിലമ്പൂർ എടക്കരയിൽ കാട്ടാന കാടിനോടു ചേർന്ന വഴിയിൽ യാത്രക്കാരന്റെ സ്കൂട്ടർ തകർത്തു . നിമിഷനേരംകൊണ്ട് ചവിട്ടിക്കൂട്ടി. സ്കൂട്ടർ തരിപ്പണമാക്കി. അതിലുണ്ടായിരുന്ന യാത്രക്കാരൻ ആനയുടെ വരവുകണ്ട് ഇറങ്ങിയോടിയതിനാൽ രക്ഷപ്പെട്ടു.നാടുകാണി ചുരം പാതയിൽ ജൂൺ 9തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് സംഭവം.കാരക്കോട് പുത്തിരിപ്പാടം തോരത്ത്...
Read full story
ബെംഗളൂരു | ഭാര്യയെ കൊലപ്പെടുത്തി തലയറുത്ത് ബൈക്കിന്റെ മുന്നില്‍ വച്ച് പോലീസ് സ്റ്റേഷനില്‍ എത്തിച്ച് യുവാവ്. ഭാര്യ മാനസ (26)യെ കൊലപ്പെടുത്തിയ പ്രതി ശങ്കറിനെ പോലീസ് പിടികൂടി. ജൂൺ 6 ന് രാത്രി 11.30ഓടെ ബെംഗളൂരു ആനേക്കാല്ലില്‍ ആണ് സംഭവം. രക്തത്തില്‍...
Read full story
കൊച്ചി | എറണാകുളം മുനമ്പം പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ് നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി. പ്രീത (43) ആണ് കൊല്ലപ്പെട്ടത്. സ്‌കൂട്ടറില്‍ പോകുന്നതിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും പ്രീതയെ സുരേഷ് നടുറോഡിലിട്ട് കുത്തുകയുമായിരുന്നു. കൃത്യത്തിനു ശേഷം ഭര്‍ത്താവ് സുരേഷ് തോമസ് (53) മുനമ്പം പോലീസ്...
Read full story
റിപ്പോര്‍ട്ട്

സ്‌കൂട്ടര്‍ യാത്രക്കാരന്‍ ടിപ്പര്‍ ലോറി കയറി മരിച്ചു

By ന്യൂസ് ഡെസ്ക് May 7, 2025
അടൂര്‍ | സ്‌കൂട്ടര്‍ യാത്രികന്‍ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചു.പള്ളിക്കര്‍ എലിപ്പിക്കുളം കൊച്ചച്ചത്ത് വീട്ടില്‍ ശിവരാജന്‍ (63) ആണ് മരിച്ചത് നെല്ലിമൂട്ടില്‍ പടിയില്‍ ബൈപ്പാസ് റോഡ് ആരംഭിക്കുന്നിടത്തുള്ള ട്രാഫിക് സിഗ്‌നലില്‍ വെച്ച് വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ലോറിയുടെ പിന്‍ഭാഗത്തെ ടയര്‍ ശിവരാജന്റെ മുകളിലൂടെ...
Read full story
തിരുവനന്തപുരം: തിരുവല്ലം ശ്രീപരശുരാമ സ്വാമി ക്ഷേത്രത്തില്‍ ബലിയിടാനെത്തിയ ആളിന്റെ പതിനായിരം രൂപ മോഷ്ടിച്ചതായി പരാതി.മാർച്ച് 26 ന് രാവിലെ 6 മണിയോടെയാണ് സംഭവം..ചാക്ക ഐ.ടി.ഐക്കു സമീപം വാടയില്‍ വീട്ടില്‍ ഇലക്‌ട്രിക്കല്‍ കോണ്‍ട്രാക്‌ട് ജോലികള്‍ ഏറ്റെടുത്ത് നടത്തുന്ന ലതകുമാറി(തമ്പി)ന്റെ പണമാണ് മോഷണം പോയത്....
Read full story
ടെമ്പോയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയായ ആകാശ് മരണപ്പെട്ടു.ഫെബ്രുവരി 21 രാവിലെ 8.20ന് നാരങ്ങാനം മഹാണിമലയിലായിരുന്നു അപകടം. കാരംവേലി എസ്.എന്‍.ഡി.പി. എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാര്‍ഥിയായ സഹോദരനെ സ്‌കൂളില്‍ വിട്ട ശേഷം മടങ്ങിയുവരുമ്പോഴാണ് അപകടം ഉണ്ടായത്. ആലുങ്കല്‍ ഭാഗത്തു...
Read full story