തിരുവല്ല: ആംബുലന്‍സും സ്കൂട്ടറും കൂട്ടിയിടിച്ച് ഹോട്ടൽ ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം. വയനാട് സ്വദേശി മുഹമ്മദ് ഷിഫാൻ (20) ആണ് മരിച്ചത്.തിരുവല്ല - അമ്പലപ്പുഴ സംസ്ഥാന പാതയിൽ കച്ചേരിപ്പടിയിൽ ഒക്ടോബർ 15 ബുധനാഴ്ച പകൽ രണ്ടരയോടെ ആയിരുന്നു അപകടം. തിരുവല്ല കുരിശുകവലയിലെ ഓയാസിസ് ഹോട്ടലിലെ ജീവനക്കാരനായ...
Read full story