തിരുവനന്തപുരം: രാഷ്ട്രീയ പകപോക്കല്‍ അവസാനിപ്പിച്ച്‌ വയനാട് ദുരിതബാധിതരുടെ കണ്ണീരൊപ്പാനും പുനരധിവാസം ഉറപ്പാക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍. കേരളം കണ്ട ഏറ്റവും വലിയദുരന്തത്തിനിര യായവര്‍ക്ക് അര്‍ഹമായ നഷ്പരിഹാരം നല്‍കാന്‍ തയ്യാറാവാത്ത കേന്ദ്ര നിലപാട് മനുഷ്യത്വ വിരുദ്ധമാണ്. കേരളത്തോട്...
Read full story
പാലക്കാട് ;| ബി ജെ പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ ഇതുവരെ തന്നെ നയിച്ച ആര്‍ എസ് എസ് പ്രത്യയശാസ്ത്രത്തെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് സി പി എം നേതാവ് എ കെ ബാലന്‍ പറഞ്ഞു. സന്ദീപിന്റെ കോണ്‍ഗ്രസിലേക്കുള്ള വരവ് യു...
Read full story
കൊല്ലത്ത് എസ്ഡിപിഐ നേതാവിന്റെ വീട്ടിൽ എൻഐഎ റെയ്ഡ്
റിപ്പോര്‍ട്ട്

കൊല്ലത്ത് എസ്ഡിപിഐ നേതാവിന്റെ വീട്ടിൽ എൻഐഎ റെയ്ഡ്

By ന്യൂസ് ഡെസ്ക് April 20, 2023
കൊല്ലം : എസ്ഡിപിഐ കൊല്ലം ജില്ലാ കമ്മറ്റിയംഗമായിരുന്ന അബ്ദുൾ അസീസിന്റെ വീട്ടിൽ എൻഐഎ റെയ്ഡ് . അബ്ദുൾ അസീസിന്റെ വീട്ടിലും, ഭാര്യ വീട്ടിലുമായിരുന്നു എൻഐഎ റെയ്ഡ് നടത്തിയത്. റെയ്ഡിൽ അബ്ദുൾ അസീസിന്റെ രണ്ട് വീടുകളിൽ നിന്നായി 18ലധികം ലഘുലേഖകൾ പിടിച്ചെടുത്തതായി എൻഐഎ...
Read full story
പാലക്കാട്: പാലക്കാട്ടെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ച സർവ്വകക്ഷിയോ​ഗത്തിനു ശേഷം ബിജെപിയെ വിമർശിച്ച് മന്ത്രി കെ കൃഷ്ണൻ കുട്ടി. ബിജെപി യോ​ഗത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ തീരുമാനിച്ചു വന്നതാണ്. ചർച്ച പരാജയമല്ല. സമൂഹത്തിന്റെ പൊതു അഭിപ്രായം ചർച്ച ചെയ്തു. ഇനിയും ചർച്ച സംഘടിപ്പിക്കും. യോഗത്തിൽ...
Read full story
തിരുവനന്തപുരം ∙ ഭീകര ശക്തികളായ പോപ്പുലർ ഫ്രണ്ടിനും എസ്ഡിപിഐയ്ക്കും സംരക്ഷണവും സ്വാതന്ത്ര്യവും നൽകുന്നത് സംസ്ഥാന സർക്കാർ ആണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. മറ്റെല്ലാ സംസ്ഥാനത്തേക്കാളും കൂടുതൽ ഭീകര പ്രവർത്തനങ്ങൾ ഇവിടെ ശക്തിപ്പെട്ടതിന്റെ കാരണം സർക്കാരിന്റെ പിന്തുണയാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു....
Read full story
കോഴിക്കോട്‌: ബിജെപി പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസറ്റില്‍. എസ്‌ഡിപിഐ പ്രവര്‍ത്തകനായ ചെങ്ങോട്ടുകാവ്‌ കവലാട്‌ ഒറ്റത്തെങ്ങില്‍ മുഹമ്മദാലി (35), പ്രതിക്ക്‌ സഹായം ചെയ്‌തുകൊടുത്ത ബാലുശ്ശേരി കൂട്ടാലിട പൂനത്ത്‌ സ്വദേശി ഷംസുദ്ദീന്‍(36) എന്നിവരാണ അറസറ്റിലായത്‌. ബിജെപി പ്രവര്‍ത്തകനും ഓട്ടോഡ്രൈവറും പൂജാരിയുമായ നിജുവെന്ന...
Read full story
ആലപ്പുഴ: ആലപ്പുഴയിലെ ബി.ജെ.പി നേതാവ് രൺജീത്ത് വധക്കേസില്‍ രണ്ട് എസ്.ഡി.പി.ഐ പ്രവർത്തകർ കൂടി പിടിയിൽ. ഇരുവരും കൊലയാളി സംഘത്തിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. രണ്ടു പേരും ആലപ്പുഴ സ്വദേശികളാണ്. ഇവരുടെ പേരുവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇവരുടെ തിരിച്ചറിയല്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ ശേഷമേ...
Read full story
ഇടുക്കി: പോലീസ് ഡാറ്റാബേസിൽ നിന്നും എസ്ഡിപിഐ പ്രവർത്തകർക്ക് വിവരങ്ങൾ ചോർത്തി നൽകിയതിന് പോലീസുകാരന് സസ്പെൻഷൻ. ഇടുക്കി ജില്ലയിലെ കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ സിപിഒ ആയിരുന്ന അനസ് പി.കെയ്ക്കെതിരെയാണ് നടപടി. പോലീസ് ഡാറ്റാബേസിൽ നിന്നും ഇയാൾ ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ എസ്ഡിപിഐ പ്രവർത്തകർക്ക്...
Read full story
പാരിപ്പളളി ; ആയുധങ്ങളുമായി കാറിലെത്തിയ 5 എസ്‌ഡിപിഐ പ്രവര്‍ത്തകരെ പാരിപ്പളളി പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. എസ്‌ഡിപിഐ വര്‍ക്കല മണ്ഡലം പ്രവര്‍ത്തകരായ കിളിമാനൂര്‍ കാട്ടുചന്ത ബിസ്‌മി ഹൗസില്‍ ഗസ്സാലി (24), കല്ലമ്പലം പുതുശേരിമുക്ക്‌ വട്ടക്കൈത അല്‍സുറൂരില്‍ അബ്ദുള്‍ഹലീം(46) ,പളളിക്കല്‍ കാട്ടുപുതുശേരി താഴവിള നിസാര്‍കുട്ടി(39), നാവായിക്കുളം...
Read full story
ആലപ്പുഴ: ആലപ്പുഴയിലെ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിന്റെ കൊലപാതകത്തിൽ ഏഴ് പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്. പ്രതികളെല്ലാം ആലപ്പുഴ, മണ്ണഞ്ചേരി സ്വദേശികളാണെന്ന് പൊലീസ് വ്യക്തമാക്കി. അഞ്ച് പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തുവെന്നും പൊലീസ് അറിയിച്ചു. മണ്ണാഞ്ചേരിയിൽ 18/12/21 ശനിയാഴ്‌ച രാത്രിയാണ് അക്രമി...
Read full story