ആലപ്പുഴ : സീപ്ലെയിന്‍ പദ്ധതിക്കെതിരായ സമരപരിപാടികള്‍ക്ക് രൂപം നല്‍കാന്‍ മത്‌സ്യത്തൊഴിലാളി സംഘടനകളുടെ സംയുക്ത യോഗം 2024 നവംബർ 17 ന് ആലപ്പുഴ കളപ്പുര ഗസ്റ്റ് ഹൗസില്‍ വെച്ച് രാവിലെ 10.30ന് നടക്കും.സംസ്ഥാനത്തെ എല്ലാ മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. സീപ്ലെയിന്‍...
Read full story