എറണാകുളം:  കാക്കനാട് സീ പോർട്ട് - എയർപോർട്ട് റോഡിൽ കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷന് പാട്ടത്തിന് നൽകിയ അര ഏക്കർ ഭൂമി വ്യവസ്ഥ ലംഘിച്ചതിനെത്തുടർന്ന് കണയന്നൂർ തഹസിൽദാർ രഞ്ജിത്ത് ജോർജ്ജ്, ഭൂരേഖ തഹസിൽദാർ മുസ്തഫ കമാൽ എന്നിവരുടെ നേതൃത്വത്തിൽ ഏറ്റെടുത്തു. കേരള...
Read full story