റിപ്പോര്‍ട്ട്

ഓപറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് വ്യോമസേന

By ന്യൂസ് ഡെസ്ക് May 11, 2025
ന്യൂഡല്‍ഹി | ഇന്ത്യ- പാക് വെടിനിര്‍ത്തലിന് പിന്നാലെ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സാഹചര്യങ്ങള്‍ അവലോകനം ചെയ്തു. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംയുക്തസേനാ മേധാവിയും മൂന്ന് സേനാ മേധാവികളും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...
Read full story