നായരമ്പലം ഗ്രാമ പഞ്ചായത്തിന്റെ വികസനത്തിനായി പുരോഗമിക്കുന്നത് മൊത്തം 5.3 കോടി രൂപയുടെ പദ്ധതികളെന്ന് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ. ചില പദ്ധതികൾ അന്തിമ ഘട്ടത്തിലാണ്. തോടുകളുടെ ആഴംകൂട്ടണമെന്ന ആവശ്യം അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കുമെന്നും ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി പഞ്ചായത്ത് ഭരണസമിതിയംഗങ്ങളുമായി നടത്തിയ...
Read full story