ന്യൂഡൽഹി: മുൻ റിലയൻസ് പെട്രോളിയം ലിമിറ്റഡിന്റെ (ആർപിഎൽ) ഓഹരികളിൽ കൃത്രിമ വ്യാപാരം നടത്തിയെന്നാരോപിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിനും അതിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടർ മുകേഷ് അംബാനിക്കും മറ്റ് രണ്ട് സ്ഥാപനങ്ങൾക്കും ക്യാപിറ്റൽ മാർക്കറ്റ് റെഗുലേറ്റർ സെബി പിഴ ചുമത്തി. റിലയൻസ് ഇൻഡസ്ട്രീസ്...
Read full story