മുംബൈ: രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്ക് കീഴില്‍ വരാത്ത ക്രിപ്റ്റോ കറന്‍സികള്‍, ഡിജിറ്റല്‍ ഗോള്‍ഡ്, എന്‍.എഫ്.ടികള്‍, എന്നിവ സംബന്ധിച്ച് നിക്ഷേപകര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കേണ്ടതില്ലെന്ന് നിക്ഷേപ ഉപദേശകരോട് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി). സാമ്പത്തിക ഉപദേശക രംഗത്ത് രജിസ്റ്റര്‍ ചെയ്ത ചില സ്ഥാപനങ്ങള്‍ ഇത്തരത്തിലുള്ള...
Read full story