പത്തനംതിട്ട: കോവിഡ് വ്യാപനം കൂടുതലുള്ള സ്ഥലങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നാലും ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു.  പത്തനംതിട്ട ജില്ലയില്‍ ഇപ്പോഴും ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ കാര്യമായ കുറവില്ല. സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെറ്റ്...
Read full story
എറണാകുളം: ജില്ലയിലെ വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിലായുള്ളത്  424 കോവിഡ് തീവ്രപരിചരണ തീവ്രപരിചരണ കിടക്കകൾ. സർക്കാർ ആശുപത്രികളിൽ 196 ഐ.സി.യു കിടക്കുകളും സ്വകാര്യ ആശുപത്രികളിൽ 228 ഐ.സി.യു കിടക്കുകളുമാണ് ജില്ലയിൽ ഉള്ളത്. സർക്കാർ ആശുപത്രികളിൽ 539 ഓക്സിജൻ കിടക്കകളും സ്വകാര്യ ആശുപത്രികളിൽ...
Read full story