ആറ്റിങ്ങല്‍ : ജീവനക്കാരുടെ ശമ്പള പരിഷ്കരണം നീട്ടിക്കൊണ്ടുപോകരുതെന്ന് ജോയിന്റ് കൗണ്‍സില്‍ ആറ്റിങ്ങല്‍ മേഖല പ്രവർത്തക കണ്‍വെൻഷൻ ആവശ്യപ്പെട്ടു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ട്രഷറർ എം.എസ് സുഗൈതകുമാരി കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്തു. ശമ്പളപരിഷ്കരണം നടപ്പാക്കിക്കാൻ ജൂലായ് ഒന്നിന് സെക്രട്ടേറിയറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കു മാർച്ചും...
Read full story
തിരുവനന്തപുരം: സർക്കാർ ഓഫീസുകളില്‍ സാമ്പത്തിക നിയന്ത്രണം ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ച് ധനവകുപ്പ്..കോവിഡിന്‍റെ പേരിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഇതുപ്രകാരം സർക്കാർ കെട്ടിടങ്ങളുടെ മോടി പിടിപ്പിക്കല്‍, സർക്കാർ ഓഫീസുകളിലെ ഫർണിച്ചർ , വാഹനങ്ങള്‍ വാങ്ങല്‍ തുടങ്ങിയ ചെലവുകള്‍ക്കാണ് നിയന്ത്രണമുളളത്. കഴിഞ്ഞ നവംബർ എട്ടുമുതല്‍...
Read full story
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർ‌ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്ന് പോലീസ്.ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സമർപ്പിച്ച അപേക്ഷയെ എതിർക്കുകയായിരുന്നു പോലീസ്. സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരം മ്യൂസിയം പോലീസ്...
Read full story
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിലമ്പൂർ എംഎൽഎ പി.വി അൻവർ നടത്തിയ വിമർശനങ്ങളോട് പ്രതികരിച്ച്‌ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്..അഭിമാനം അവശേഷിക്കുന്നെങ്കിൽ അൻവർ എൽഡിഎഫ് വിടണമെന്ന് പി കെ ഫിറോസ് പറഞ്ഞു. മുസ്‌ലിം ലീഗിലേക്ക് ക്ഷണിക്കണോ എന്ന്...
Read full story