അഭയാർത്ഥി പ്രവാഹത്തെ തുടർന്ന് ഇന്ത്യയിലേക്കുള്ള സമുദ്രാതിർത്തികൾ അടച്ച് ശ്രീലങ്ക. തലൈമണ്ണാരം അടക്കമുള്ള സമുദ്രാതിർത്തികളാണ് അടച്ചത്. ഇന്ത്യയുമായി ഏറ്റവും അടുത്ത ശ്രീലങ്കയുടെ സമുദ്രാതിർത്തിയാണ് തലൈമണ്ണാരം. ഇന്ത്യയിലേക്ക് കൂടുതൽ പേർ കടൽ കടക്കാൻ ശ്രമിക്കുന്നു എന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്നാണ് ശ്രീലങ്ക സമുദ്രാതിർത്തികൾ...
Read full story
ബതിന്ദ: പഞ്ചാബിലെ ബതിന്ദ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് പുറത്ത് തിങ്കളാഴ്ച നടന്ന കര്‍ഷകരുടെ പ്രതിഷേധത്തില്‍ പങ്കെടുത്ത ആര്‍മി യൂണിഫോമിലുള്ള വ്യക്തിയെ കുറിച്ച് അന്വേഷിക്കാന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍. ഇയാളെ തിരിച്ചറിയാനും യഥാര്‍ത്ഥ സൈനികനാണോ എന്ന് ഉറപ്പ് വരുത്താനുമാണ് അന്വേഷണമെന്നാണ് റിപ്പോര്‍ട്ട്.''എന്റെ പിതാവ് ഒരു...
Read full story